വർഗീയത ഇല്ലാതാകണമെങ്കിൽ ശെരിക്കും BJP വരണം | Thasmai guruji | Exclusive interview | Aback media

  Рет қаралды 52,904

Aback Media

Aback Media

2 ай бұрын

ഇന്ത്യയുടെ വജ്രായുധം BJP യുടെ കയ്യിൽ, ഇനി BJP ക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എല്ലാം എനിക്കറിയാം. തസ്മൈ ശ്രീ ഗുരുജി പറയുന്നു
#abackMedia #thasmai #thasmaiguruji
Friends do watch, subscribe and support.For more suggessions please mention in our comment box
Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : ravindranrohith6@gmail.com
---------------------------------------
Last uploaded video link :👇
• ഈ കണ്ടതൊന്നുമല്ല എന്റെ...
* ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 345
@shyamalasasidharan905
@shyamalasasidharan905 23 күн бұрын
പ്രണാമം!ഗുരുജി എന്തു ശാന്തമായാണ് അങ്ങ് സംസാരിക്കുന്നത്❤❤❤❤❤❤
@evpnambiar7719
@evpnambiar7719 13 күн бұрын
❤❤❤❤❤❤
@PrabhakaranThazhayil
@PrabhakaranThazhayil 13 күн бұрын
​pppppp❤
@swapnapm8649
@swapnapm8649 2 ай бұрын
ഗുരുജി പറയുന്ന വാക്കുകൾ മനസ്സിലാക്കാൻ കഴിയുന്നവർ മനസ്സിലാക്കട്ടെ എല്ലാവർക്കും നന്മയെ ഉൾക്കൊള്ളാൻ സാധിക്കട്ടെ നന്ദി ഗുരുജി🙏🙏🙏
@premjibalan8227
@premjibalan8227 2 ай бұрын
നിർഭയത്തോടെ.... ആത്മീയ ഗുരുക്കൻമാർ പറയാൻ ഭയപ്പെടുന്ന രാഷ്ട്രീയം.... സത്യങ്ങൾ..... വെട്ടി തുറന്ന് പറഞ്ഞ്...... ഗുരുജി ഒരുക്കൽ കൂടി തെളിയിച്ചു... സത്യസന്ധതാ... Guruji u r great..... Thanku Guruji 🌹🌹🌹🌹🌹🌹🙏
@binduvinodp247
@binduvinodp247 2 ай бұрын
ആത്മീയ ഗുരുക്കന്മാർക്ക് ഭയം ഉണ്ടാകില്ല ബ്രോ. താങ്കൾ ആത്മീയ ഗുരുക്കന്മാർ എന്ന് കരുതുന്നവർ അങ്ങനെ ആയിക്കൊള്ളണമെന്നില്ല. 🙏
@AshokanPk-nk9jk
@AshokanPk-nk9jk 22 күн бұрын
ബിജേ പി. യേ വിളിക്കൂ കേരളത്തെ രക്ഷിക്കൂ
@sobhau.c574
@sobhau.c574 23 күн бұрын
ഗുരുജി പറഞ്ഞതെല്ലാം 100% ശരിയാണ് 🙏🙏🙏
@sreeranjm7221
@sreeranjm7221 2 ай бұрын
തീവ്രവാദം ഇല്ലാതായാൽ വരഗീയത ഇല്ലാതാവും.
@manholim7272
@manholim7272 14 күн бұрын
അറിവിന്റെ നിറകുടമേ... അങ്ങയുടെ കാൽപാദത്തിൽ നമിക്കുന്നു ഗുരോ... 🙏🙏🙏👍👍👍👌👌👌❤❤❤
@rainbow7710
@rainbow7710 2 ай бұрын
വർഗ്ഗീയതയും അധർമ്മവും ഇല്ലാത്ത ഇൻഡ്യയ്കു വേണ്ടി കാത്തിരിക്കാം.
@AjithSurya-go7xi
@AjithSurya-go7xi 20 күн бұрын
സുഹൃത്തെ 1938വരെ ഈന്തപ്പഴവും ഉണക്കമീനും കഴിച്ച് ജീവിച്ച് വന്നിരുന്ന ദരിദ്രൻമാരായിരുന്ന അറബികൾ അറബി നാട്ടിൽ ക്രൂഡോയിൽ ഖനനം ആരംഭിച്ചപ്പോൾ മുതൽ കോടിശ്വരൻ മാരായ് മാറാൻ തുടങ്ങി . അങ്ങനെ അറബികൾക്ക് സമ്പത്തുണ്ടാക്കാനുള്ള പ്രദാന വിഭവമായ ക്രൂഡോയിൽ ഖനനം വളരെ കാര്യക്ഷമമായ് നടത്താനും ആ സമ്പത്ത് ഉപയോഗിച്ച് അറബി നാടിനെ സമൃദ്ധിയിലെത്തിക്കുവാനും തുടർന്ന് വന്ന ഭരണാധികാരികൾ നല്ലതുപോലെ പ്രയത്നിച്ചു . രാജ്യത്തിൻ്റെ സമ്പത്ത് സ്വന്തം പോക്കറ്റിലാക്കി സുഖിച്ച് കഴിയാതെ ശക്തമായ കാര്യക്ഷമമായ അഴിമതി ഇല്ലാത്ത ഭരണ സംവിധാനങ്ങളിലൂടെ അത് രാജ്യത്തിൻ്റെ മൊത്തം വികസനത്തിന് നിസ്വാർത്ഥമായ് വിനിയോഗിച്ചതിൻ്റെ പരിണിതഫലമാണ് ഇന്ന് അറബി നാടുകളെ ഇത്രയധികം സമൃദ്ധിയിലേക്കും സമ്പന്നതയിലേക്കും നയിച്ചത് . ആവശ്യത്തിലധികം വിഭവങ്ങളാൽ സമ്പന്നമായ ഇന്ത്യാമഹാരാജ്യം കഴിഞ്ഞ പത്ത് വർഷം വരെ (2013 വരെ ' അതായത് കൊള്ളക്കാരായ കോൺഗ്രസിൻ്റെ ഭരണം വരെ) കൊടും പട്ടിണിയുടേയും ദാരിദ്രവാസികളുടേയും ഇടമായ് മാറിയത് ഇവിടുള്ള അഴിമതിക്കാരായ പരനാറികളായ സ്വജന പക്ഷക്കാരായ അധികാരമോഹികളായ കോൺഗ്രസുകാ രുടെ കഴിവ് കേട് കൊണ്ടും ഈ രാജ്യത്തോടും ഇവിടുള്ള ജനങ്ങളോടും ആത്മാർത്ഥത ഇല്ലായ്മ കൊണ്ടു മാണന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയുക . BJP യുടെ ഭരണം രാജ്യത്തിന് വേണ്ടിയും ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണന്നും ഉള്ളതിൽ ഒരു തർക്കവും വേണ്ട . നമ്മുടെ രാജ്യം ഇന്ന് വികസനത്തിൻ്റെ പാതയിലാണ് '
@shylaja9212
@shylaja9212 2 ай бұрын
👏🏼👏🏼👏🏼. വർഗീയത ഇല്ലാത്ത ഒരു രാജ്യം സ്നേഹമുള്ള ചരാചരങ്ങൾ എല്ലാവർക്കും ഒരുമയോടെ ജീവിക്കുവാൻ സാധിക്കുവാൻ എല്ലാവർക്കും സമാദാനത്തോടെ ജീവിക്കുവാൻ എല്ലാവരും ബിജെപി കു വോട്ടു ചെയ്യൂ ഇന്ന് കോൺഗ്രസും കണമ്യൂണിസ്റ്റും മുസ്ലിം വോട്ട് ന് വേണ്ടി എന്തെല്ലാം ആണ് കാട്ടികൂട്ടുന്നത്. പൂക്കോട് ഒരു പാവം കൂട്ടിയെ മൃഗീയമായി കൊന്നിട്ടുപോലും വോട്ട് ഭയന്ന് ആരും അതിൽ ഇടപെടുന്നില്ല ഏപ്രിൽ 1 ന് വിഡ്ഢി ആയാൽ ഒരു ദിവസമേ വിഡ്ഢി ആവുക ഉളളൂ. എന്നാൽ ഏപ്രിൽ 26 ന് വിഡ്ഢി ആയാൽ 5 വർഷം വിഡ്ഢി ആയി ജീവിക്കേണ്ടി വരും ആലോചിക്കു. തീരുമാനം എടുക്കൂ ❤️
@user-bw8us6dh6q
@user-bw8us6dh6q 2 ай бұрын
നമസ്കാരം ഗുരുജി.. 🙏🌹ഹരേ കൃഷ്ണ.
@swapnageorge1498
@swapnageorge1498 21 күн бұрын
🥰
@smitham1722
@smitham1722 28 күн бұрын
അദ്ദേഹം പറഞ്ഞത് എത്ര വലിയ സത്യമാണ്. ഈ സെമറ്റിക് മതങ്ങളെ നമ്മൾ ഭാരതീയർ തന്നെ അല്ലേസ്വീകരിച്ചത്.. നമ്മുടെ രാജ്യത്ത് ഈ രണ്ടു വിദേശ മതങ്ങളും വന്നത് ഭാരതത്തിൻറെ ധന സമ്പത്ത് , അദ്ധ്യാത്മിക സമ്പത്ത് , മറ്റു വിലപ്പെട്ട എല്ലാം കൊള്ള അടിക്കുവാനും നമ്മുടെ സംസ്കാരത്തെയും, പവിത്രതയും ഇല്ലാതാക്കി ഈ ഭാരതത്തെ അടക്കി ഭരിക്കാനും അവർ ശ്രമിച്ചു. പക്ഷേ നമ്മുടെ രാജ്യത്തെ ഈ വിദേശ ജന്തുക്കളുടെ, വിദേശ പാർട്ടികൾ ആയ കോൺഗ്രസ്, കമ്യൂണിസ്റ് കളുടെ ദ്രോഹത്തിൽ നിന്നും രക്ഷിക്കുവാൻ നമ്മുടെ ഭാരതത്തിൻറെ സ്വന്തം സംഘടന ആയ RSS, നമ്മുടെ ഭാരതത്തിൻ്റ സ്വന്തം പാർട്ടി ആയ BJP ഉണ്ട് എന്നതു് തന്നെ വലിയ ആശ്വാസവും സന്തോഷവും തരുന്ന കാര്യാണ്. വിദേശ മതങ്ങൾ ,വിദേശ പാർട്ടികൾ ഇവ രണ്ടിൻ്റെയും സ്വാധീനം നമ്മുടെ ഭാരതത്തെ നമ്മുടെ സംസ്കാരത്തെ ഒരു പാട് മാറ്റി. ഭാരത സസ്‌കാരത്തെ അറിയുവാൻ മനസിൽ ആക്കുവാൻ ഹിന്ദുക്കൾ എന്ന് പറയുന്ന ജന്തുക്കൾ പോലും ശ്രമിക്കുന്നില്ല. ആർക്കും അതിനൊന്നും നേരമില്ല. എല്ലാവരും ഭൗതിക വിഷയങ്ങളിൽ മുഴുകി, ഇന്ദ്രിയ വിഷയങ്ങളിലും ഇന്ദ്രിയ സുഖങ്ങളിലും മുഴുകി,സ്വന്തം ശരീരത്തെയും ആഗ്രഹങ്ങളെയുOനിലനിർത്തുന്നതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു തികഞ്ഞ ഭൗതിക ജീവികളായി മാത്രം ( ഭക്ഷിക്കുക, ഇണ ചേരുക, സ്വയം സംരക്ഷണം, ഉറക്കം) ഈ നാലു കാര്യങ്ങളിൽ മാത്രം മുഴുകി വെറും മൃഗ സമാനമായി മനുഷ്യൻ സ്വന്തം ജീവിതം നശിപ്പിക്കുന്നു. ആത്മാവ് എന്ന് പറയാൻ അല്ലാതെ ആത്മാവിനെ അനുഭവിച്ചറിയാൻ ആർക്കും കഴിയുന്നില്ല. സ്വന്തം ശരീരത്തിനുള്ളിൽ കുടികൊള്ളുന്ന ആത്മാവിനെ അറിയുവാനും മനസ്സിലാക്കുവാനോ ആത്മാവിൻറെ പ്രാധാന്യത്തെ അറിയുവാനും ആരും ശ്രമിക്കുന്നില്ല. വെറുതെ ആത്മാവ് ആത്മാവ് എന്ന് പറഞ്ഞതുകൊണ്ട് ഒന്നുമായില്ല. ആത്മാവിനെ സാക്ഷാത്കരിക്കണം. ആത്മാവിനെക്കുറിച്ചുള്ള ജ്ഞാനത്തെ വിജ്ഞാനം ആക്കി മാറ്റണം. അതൊന്നും അറിയാതെ ചുമ്മാ തിന്നു കുടിച്ച് ശവശരീരങ്ങൾ തിന്നു ജീവിക്കുന്നു. എത്രത്തോളം ശവ ശരീരങ്ങളെ, ശരീരത്തെ മനുഷ്യൻ ഭക്ഷിക്കുന്നുവോ അത്രത്തോളം മനുഷ്യൻറെ അവബോധം, ബോധം ,ബുദ്ധി ,ചിന്ത, ഒക്കെ രാക്ഷസ തുല്യമായി അങ്ങേയറ്റം മലിനമാകുന്നു. മനുഷ്യജീവിതം വെറും ഇന്ദ്രിയ സുഖങ്ങൾക്കും ഇന്ദ്രിയ സുഖഭോഗങ്ങൾ അനുഭവിക്കാനും വേണ്ടി മാത്രം ഉള്ളതാണെന്ന് മനുഷ്യൻറെ തെറ്റായ ചിന്താഗതി മനുഷ്യനെ കൂടുതൽ അജ്ഞത യിലേക്കും അന്ധകാരത്തിലേക്കും നയിക്കുന്നു
@TonyCyclingVlogger
@TonyCyclingVlogger 25 күн бұрын
കിണ്ടി 😊
@selectedoneeverlasting814
@selectedoneeverlasting814 21 күн бұрын
നിങ്ങൾ നിങ്ങളുടെ സ്വന്തം അഭിപ്രായത്തെ തന്നെ അവസാനം ഖണ്ണിച്ചിരിക്കുന്നു .
@allenvarghese6345
@allenvarghese6345 18 күн бұрын
Ariv illatha kure vargangal anu Sangathinte shakthi, athinte utthama udhaharanam anu thankal. Vidheshath ninnu, kurachoode krithyam ayi paranjal, Italy yi ninnu, Mussolini yude, drill kandu inspired ayi, ivide undaya sangadana anu RSS. India ine kolla adicha British kark ethire yudham cheyathe irikanum paranjath ithe sankadana yude nethav anu.
@SobhaP-md4mi
@SobhaP-md4mi 16 күн бұрын
അതിൻ്റെ ഫലം അനുഭവിക്കുന്നു
@Lethasaji
@Lethasaji 24 күн бұрын
എന്റെ അമ്മ മഹാഭാരത കഥയെ വളരെ മോശമായി ആണ് പറയുന്നത് പല ഭാര്യമാരുടെ കൂടെ ജീവിക്കുന്ന കഥയാണ് ഇതിൽ എഴുതി വച്ചിരിക്കുന്നത് എന്ന് ആണ് പക്ഷേ ഇത് കേട്ടപ്പോൾ ആണ് ഓരോന്നിനും ഓരോ കാരണങ്ങൾ ഉണ്ട് എന്ന് മനസ്സിലായി
@mithravlogg9504
@mithravlogg9504 2 ай бұрын
കൃഷ്ണകുമാറിൻ്റെ വീട്ടിൽ മാത്രമല്ല എത്രയോ വീടുകളിൽ കുഴിക്കുത്തി കഞ്ഞി കൊടുത്തിട്ടുണ്ട് അദ്ദ്ദേഹം കുഴികുത്തി കഞ്ഞി കൊടുത്തതിൻ്റെ മാഹാത്മ്യം അല്ല വിവിരിച്ചത് എന്നാണ് എനിക്ക് മനസ്സിലായത്. അവർ ആസ്വദിച്ച് കുടിച്ച കഞ്ഞിയിൽ ആണ് അദ്ദേഹംആസ്വാദനം കണ്ടെത്തിയത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. അല്ലാതെ അവർ കുഴയിൽ കഞ്ഞി കുടിക്കുന്നത് കണ്ടിട്ട് അവരോടൊപ്പം അന്ന് ആ കുഞ്ഞ് മനസ്സ് പങ്കുചേർന്നു എന്ന് മനസ്സിലാക്കാൻ പറ്റാഞ്ഞിട്ടല്ല നാല് വോട്ടിന് വേണ്ടി ആശയങ്ങൾ തങ്ങളുടെ മാസിക നിലാവരത്തിനനുസരിച്ച് വളച്ചൊടിക്കുന്നു. കുഴിൽ കഞ്ഞി കൊടുത്ത പ്രവൃത്തി അദ്ദേഹം ന്യായികരിച്ചോ ആകഞ്ഞിയോടദ്ദേഹം താൽപ്പര്യം കാണിച്ചു. ഇപ്പോഴല്ല ചെറുപ്രായത്തിൽ അവർ കുഴിയിൽ കുടിക്കുന്നു ഞാൻ സ്വർ ണ്ണപാത്രത്തിൽ കുടിക്കുന്നു എന്നൊന്നും തോനിയില്ലല്ലോ. അവർ കുഴിക്കുന്ന കഞ്ഞിയിൽ ഇഷ്ടം തോനി മറ്റ് ഉദ്ദേശമില്ലാത്തവർക്ക് ഇങ്ങനെയും മനസ്സിലാക്കാം ഞാൻ കേട്ടു എനിക്ക് ഇതാണ മനസ്സിലായത്. ഇത് വളരെ ശരിയാണ് എന്ന് അദ്ദ്ദേഹം പറഞ്ഞോ? പറഞ്ഞിട്ടുണ്ടെങ്കിൽ തെറ്റ്
@geethaprem841
@geethaprem841 10 күн бұрын
Yes
@priyapratheesh
@priyapratheesh 2 ай бұрын
ആഴത്തിൽ അറിവുള്ള ഒരു മഹത് വ്യക്തിത്വമാണ് ഗുരുജി. അദ്ദേഹം പറയുന്നതിലെ ശരികൾ കാലം തെളിയിക്കും. 0.1 % പോലും അവിശ്വസിക്കാതെ അദ്ദേഹത്തിന്റെ വാക്കുകളിൽ അടിയുറച്ച് വിശ്വസിച്ചു നോക്കൂ കുറച്ചു കാലമെങ്കിലും 🙏
@user-pk3oj3sw9d
@user-pk3oj3sw9d 2 ай бұрын
തസ് മയ് ഗുരുജിയെ ഒരു പാട് നന്ദിയോട് കൂടി സ്മരിക്കുന്നു പണ്ട് മഹാഭാരത യുദ്ധത്തിൽ പല ഗുരുക്കൽ മാരുടെയും മൗനമാണ് ഒരുപാട് മരണങ്ങൾക്ക് കാരണമായതും ഒരു പട് സ്ത്രീകൾ വിധവകളായി തിന്മക്കെതിരെ നന്മയുടെ പോരാട്ടമായിരുന്നു മഹാഭാരത യുദ്ധം പക്ഷേ അന്ന് ജീവിച്ചിരുന്ന പല ദൈവതുല്യ രായ ഗുരുക്കൻ മാർ പല തിന്മയെയും എതിർത്തിരുന്നുവെങ്കിൽ അരുത് . എന്നൊരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ പഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോൾ തന്നെ ഗുരുക്കൻമാർ ശക്തമായി എതിർത്തിരുന്നുവെങ്കിൽ യുദ്ധം ഒഴിവാക്കി മായിരുന്നു ഇപ്പം ഗുരുജിയുടെ വാക്കുകൾ കേൾക്കുമ്പോൾ ഓർക്കുന്നു മഹാഭാരതത്തെ ഗുരു എന്ന സ്ഥാനത്തു നിന്ന് No പറയേണ്ടിടത്ത് ശക്തമായി അത് പറയുന്നു Yes പറയേണ്ടിടത്ത് അത് പറയുന്നു ഒരു മഹാഭാരത യുദ്ധം നടക്കാൻ പോവുകയാണ് രാഷ്ട്രീയ ത്തിലൂടെ ഇവിടെ മൗനം വെടിത്തു ഗുരു പറഞ്ഞു . BJP വന്നാൽ വർഗീയത ഉണ്ടാവില്ല എന്ന് എത്ര സത്യം ഗുരു ആരെയും മുഖം നോക്കാതെ വിളിച്ചു പറഞ്ഞു ഇതിൽ പരം എന്തുണ്ട് ഒരു ഗുരു എന്ന് സ്ഥാനത്ത് നിന്ന് ലോകത്തിനു നൽകാൻ എനിക്ക് പറയാൻ വാക്കുകൾ ഇല്ല ഗുരുജിയെ പറ്റി പറയാൻ എന്തായാലും ഗുരുജിയുടെ ജന്മം ഒരു മഹാ അദ്ഭുതമാണ് ഗുരുജിയുടെ ജന്മ ലക്ഷ്യം സന്തോഷത്തോടെ പൂർത്തിയാവാൻ സാധിക്കട്ടെ ഗുരുജി പറഞ്ഞതിൽ വലിയ ഒരു സത്യം കേരളം നന്നായാൽ എല്ലാം... നന്നായി അത് അന്ന്യ നാട്ടിൽ താമസിച്ചു വന്നവർക്കറിയാം പറഞ്ഞതിൽ ഗുരുജിക്ക് വിഷമമുള്ള വാക്കുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം ബ്രഹ്മത്തെ ആവാഹിച്ച പച്ചയായ മനുഷ്യൻ . 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻i✨️✨️✨️✨️✨️✨️
@yogyan79
@yogyan79 Ай бұрын
മഹാനായ ഗുരുജിയെ ഇൻ്റർവ്യൂ ചെയ്യേണ്ടത് കുറച്ചുകൂടി ആത്മിയ കാര്യങ്ങൾ ഉൾകൊള്ളാൻ കഴിവുള്ള വ്യക്തിയാൽ കുറച്ചുകൂടി നന്നായിരുന്നു. ജയ് ഗുരുജി❤❤❤🇮🇳🇮🇳🇮🇳 ജയ് ഭാരത്🇮🇳🇮🇳🇮🇳 ജയ് മോദിജി🇮🇳🇮🇳🇮🇳
@seethalakshmi390
@seethalakshmi390 19 күн бұрын
Exactly
@umanair8319
@umanair8319 15 күн бұрын
True 👍🏾
@sreedevis6199
@sreedevis6199 2 ай бұрын
നമസ്തേ🙏🙏🙏🙏 മെഡിറ്റേഷൻ തുടങ്ങിയതിനു ശേഷം ഒരു ഉറുമ്പിനെപ്പോലും കൊന്നിട്ടില്ല. എട്ടുകാലിയോട് ഒരു പേപ്പർ കാണിച്ച് ഇതിൽ കയറുമോ നെ എന്നു പറഞ്ഞാൽ അവൻ കടലാസിൽ കയറും അതിനെ വെളിയിൽ കയറും അത്രേ ഉള്ളു. മെഡിറ്റേഷൻ ചെയ്യാത്തിടത്തോളം കാലം എൻ്റെ രോഹിത് ജി അങ്ങേയ്ക്ക് മനസിലാകില്ല. ഞാനും യേശുദേവനെ കണ്ടിട്ടുണ്ട്. ഗുരുജി എന്തെല്ലാം പറയുന്നുവോ അതെല്ലാം നമുക്ക് അനുഭവിച്ചറിയാൻ കഴിയും.
@kings6365
@kings6365 2 ай бұрын
🙏🙏🙏🙏
@femyrj
@femyrj 24 күн бұрын
മെഡിറ്റേഷൻ ചെയ്യാതെയും ഇതൊക്കെ ചെയ്യാം. മനുഷ്യൻ, മനുഷ്യത്വം ഉണ്ടെങ്കിൽ 🙏
@ramakrishnanks1716
@ramakrishnanks1716 21 күн бұрын
ഗുരുജി ക്ക് ശതകോടി പ്രണാമങ്ങൾ ❤❤❤
@balakrishnan4338
@balakrishnan4338 17 күн бұрын
Hindukkal valare visala Manas Karanu Athu muthaledukkan mattu mathastharum Vidvesham alla Sathyam
@binduvinodp247
@binduvinodp247 2 ай бұрын
രോഹിത് ജി, ഇതു വരെ താങ്കൾക്ക് ഗുരുജിയെ കേൾക്കാൻ മനസ്സുണ്ടായില്ല. ഇടയിൽ കയറി സബ്ജെക്ട് ൽ നിന്നും മാറ്റിക്കൊണ്ടിരിക്കുക ആയിരുന്നു. എന്നാൽ ഈ interview ൽ താങ്കൾ ഗുരുജിയെ കേൾക്കാൻ പഠിച്ചു. അത് തന്നെ വലിയൊരു കാര്യമാണ്. ഈ ഇന്റർവ്യൂവിൽ താങ്കൾ ഒരു ഹിന്ദു ആണെന്ന് ആദ്യമായി പറയാൻ പഠിച്ചു. ഹിന്ദു ആണെന്ന് പറയുന്നതിൽ ലജ്ജിക്കേണ്ടതില്ല എന്ന് താങ്കൾ പഠിച്ചു ഇനി താങ്കൾക്ക് ആത്മീയതയുടെ വഴിയാണ്. ഗുരുജിയുടെ sms മെഡിറ്റേഷനിൽ വൈകാതെ താങ്കൾ എത്തും. Ice breaking കഴിഞ്ഞു. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏🙏🙏
@ishanismith6979
@ishanismith6979 2 ай бұрын
ഗുരുവിന്റെ ശിക്ഷണത്തിൽ ആത്മീയതയിലൂടെ യാത്ര തുടരുമ്പോൾ നമ്മുടെ ശരീരത്തിലും മനസ്സിലുമുള്ള ജാതിമതവർഗ്ഗവർണ്ണ ലിംഗ വിവേചനങ്ങളും, എല്ലാ മാലിന്യങ്ങളും തുടച്ചുനീക്കപ്പെടും. സത്യത്തിന്റെയും ധർമ്മത്തിന്റെയും വഴി മാത്രമേ മുൻപിൽ ഉണ്ടാകു.. അവിടെ നമുക്ക് യാഥാർത്ഥ്യം തിരിച്ചറിയാൻ കഴിയും.. സൃഷ്ടിക്ക് കാരണമായ, നമ്മെ ഭൂമിയിൽ നിലനിർത്തുന്ന ഗുരുതത്വവും പ്രപഞ്ച ധർമ്മവും ആണ് ഗുരുജി അനുഭവിപ്പിച്ചു തരുന്നത്.. തലമുറകളായി പിന്തുടരുന്നത് കൊണ്ടോ, ജനിച്ചത് മുതൽ കണ്ടും കേട്ടും പഠിച്ചും വളർന്നതുകൊണ്ടോ അസത്യവും അധർമ്മവും, സത്യവും ധർമ്മവും ആകില്ല.. അത് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിയിലേക്ക് എങ്കിലും നാം എത്തപ്പെടും.. വലിയൊരു മാറ്റത്തിന് വഴിയൊരുക്കും അത്.. നമ്മുടെയെല്ലാം ജാതി - മനുഷ്യൻ ആണെന്നും, മതം( അഭിപ്രായം എന്നാണ് ശരിയായ അർത്ഥം)- ആത്മീയത ആണെന്നും മനുഷ്യരായി പിറന്ന എല്ലാവരും തിരിച്ചറിയുന്ന കാലം വന്നാൽ ഗുരുജി പറഞ്ഞതുപോലെ വർഗീയത ഇല്ലാത്ത സമാധാനത്തോടെയും സന്തോഷത്തോടെയും എല്ലാവരും( സർവ്വ ജീവജാലങ്ങളും) സുഖമായി വാഴുന്ന ഒരു കാലം വരും.. അതിനായി നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം🙏🙏🙏..
@krsreenivasapai4698
@krsreenivasapai4698 2 ай бұрын
മണ്ടത്തരങ്ങൾ ചോദിച്ച് ഗുരുജിയോട് തർക്കിക്കുന്ന അവതാരകൻ😢
@ajinmr4406
@ajinmr4406 2 ай бұрын
സുൽത്താൻ ബത്തേരി ഗൂഗിൾ സെർച്ച്‌ ചെയ്തു നോക്കു അപ്പോ അറിയാം old name ഗണപതി വട്ടം എന്നു തന്നെ
@salmanfari1358
@salmanfari1358 Ай бұрын
ഗുരുജി പറയുന്നല്ലാം സത്യം, ചിലതു അറിയാൻ പോകുന്നു
@umasreedevi5650
@umasreedevi5650 22 күн бұрын
സത്യം ശിവം സുന്ദരം
@JayaprasadV-ns3pj
@JayaprasadV-ns3pj 20 күн бұрын
ഹിന്ദുവിനെന്താ വർഗീയത കാണിച്ചുടെ മറ്റുള്ളവർക്ക് ആകാം ഇനി അത് നടക്കില്ല
@malathip7343
@malathip7343 Ай бұрын
ഗുരു ജീ നമസ്കാരം.. രോഹിത്‌ജി ആദ്യം മെഡിറ്റേഷൻ ചെയ്ത് ശീലിക്കട്ടെ. അനുഭവങ്ങൾ കിട്ടിയതിന് ശേഷം ഇന്റർവ്യൂ ചെയ്യട്ടെ.
@abackmedia
@abackmedia 19 күн бұрын
നാളെ മുതൽ താങ്കൾ ഇന്റർവ്യൂ ചെയ്യാൻ പോര് 🫣
@umavarmavk6506
@umavarmavk6506 18 күн бұрын
പ്രണാമം, എല്ലാവർക്കും നല്ല ബുദ്ധി തോന്നാൻ പ്രാർത്ഥിക്കാം.
@sivadasnarayanan5248
@sivadasnarayanan5248 2 ай бұрын
സ്വന്തം വീട്ടിലിരിക്കുന്നവർക്ക് അത് സ്വതം വീടാണ് എന്ന ബോധ്യം ഉണ്ടാവും വിരുന്നു വന്നവർക്ക് എത്ര സുഖം അനുഭവിച്ചാലും അതവർക്ക് സ്വന്തം വീടല്ല
@MytomandjerryonYoutube
@MytomandjerryonYoutube 2 ай бұрын
Guruji❤❤❤ ivide hinduvinu oru abhipraayam parayanamenkil aare okke orkkanam.... nammal janichu valarnna mannil ivide swasthmaayi jeevikanamenkil BJP varanam
@shajinandhanam4117
@shajinandhanam4117 17 күн бұрын
തീര്ച്ചയായും 100% ഗുരുജി 🙏❤🌹
@umanair8319
@umanair8319 15 күн бұрын
തസ്മൈ ഗുരുജി വന്ദനം 🙏🏾
@indirak8897
@indirak8897 17 күн бұрын
🙏🙏🙏👍👍കൃഷ്ണ കുമാര് അങനേ ഒന്ന് പരഞ്ഞിരുന്നു,പക്ഷേ അതില് അഭിമാനിക്കുന്നു എന്ന് പരഞ്ഞിട്ടില്ല, ആ കാലഘട്ടം പറഞ്ഞു എന്നേയുങങു,ഗുരുജിയുടേ എതിരേ ഇരിക്കുന്ന ആങ് വങച്ച്ഒടിക്കുന്നു,ഈ വൃക്തി ശരിയല്ല
@mookambikasaraswathi58
@mookambikasaraswathi58 2 ай бұрын
രോഹിത് 👌."പ്രേക്ഷകർക്ക് വേണ്ടി ഇങ്ങനെ ചിന്തിക്കുന്ന സമൂഹത്തിനു വേണ്ടി ആണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ".👍
@krishnalalb2874
@krishnalalb2874 2 ай бұрын
അറിവിന് അടയാളങ്ങളുടെ ആവിശ്യമില്ല......❤
@arshacreations9226
@arshacreations9226 29 күн бұрын
പ്രണാമം ഗുരുജി 🙏🏻
@geethadevivasan2850
@geethadevivasan2850 17 күн бұрын
ബോധവും, ബുദ്ധിയും ഉണ്ടെങ്കിലേ സത്യം മനസിലാകൂ 👍🏻👍🏻♥️♥️♥️
@ajinmr4406
@ajinmr4406 2 ай бұрын
ഗുരുജി പറഞ്ഞത് correct ആണ് പക്ഷെ ചില തല തിരിഞ്ഞ ആളുകൾക്ക് അത് മനസിൽ ആവില്ല
@bineshambadi1311
@bineshambadi1311 21 күн бұрын
ചോദ്യങ്ങൾ ചോദിച്ചു കൊള്ളു രോഹിത്ത്ജി പക്ഷെ ഉത്തരംപറയാൻ അനുവദിച്ചു കൊണ്ടായിരിക്കണം
@ksheerasam.c8883
@ksheerasam.c8883 2 ай бұрын
Thank you very much for your valuable words Guruji 🙏🙏🙏
@kvjayasree2660
@kvjayasree2660 19 күн бұрын
വളരെ ശരിയാണ് കോൺഗ്രസ് ആണു ആദ്യം minority majority enna ആശയം കൊണ്ടുവന്നത്. പിന്നെ മധം public ആക്കി.എല്ലാവരും ഇന്ത്യൻ എന്നു ആക്കിയാൽ പ്രശ്നം തീർന്നു
@preethak4695
@preethak4695 Ай бұрын
Thankyou guruji ningalanu shari❤❤❤
@ajinmr4406
@ajinmr4406 2 ай бұрын
കോൺഗ്രസ് ഒന്ന് കൂടി ചണ്ടി ആക്കി 65 കൊല്ലം എന്ത് വികസനം ആണ് കൊണ്ട് വന്നത്
@vmsterna1933
@vmsterna1933 27 күн бұрын
athinu 1947 il engine ayirunnu ennu manasilakku.. appo vythysam ariyam
@RajanRajanmadhavanpillai
@RajanRajanmadhavanpillai 15 күн бұрын
We should proud of you guruji
@remesanvp
@remesanvp 16 күн бұрын
ഈ anchor ൻ്റെ മുഖമുദ്ര ധാർഷ്ട്യം മാത്രം
@karthiknair918
@karthiknair918 2 ай бұрын
അതെ, ഗുരുജീ പറഞ്ഞതാണ് ശരി.
@sanithakrishnan-pr8gm
@sanithakrishnan-pr8gm Ай бұрын
നമസ്കാരം ഗുരുജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍❤️❤️❤️❤️❤️❤️❤️❤️
@kesavadas5502
@kesavadas5502 13 күн бұрын
മറി വന്നതാണ് ഈ ലോകം മാറ്റത്തിനായി കത്തി രിക്കുക 🤭🤔😄😂😍😆👍
@SHEELAPA-qh8vv
@SHEELAPA-qh8vv 7 күн бұрын
ഒരുപാട് നന്ദി ഗുരുജി 🙏🙏🙏
@Prakash-oc2bl
@Prakash-oc2bl 19 күн бұрын
നമസ്കാരം ഗുരുജി🌅🌹🌹🙏🙏
@satheeshkumarcr4011
@satheeshkumarcr4011 8 күн бұрын
എനിക്കീ ഗുരുജിയെ ഇഷ്ടമായി. സത്യങ്ങൾ പറയുന്നു അത് തന്നെയാണ് അദ്ദേഹത്തിൻ്റെ ബെറ്റർ വ്യക്തിത്വം..
@sasibhooshan2584
@sasibhooshan2584 13 күн бұрын
കുടിക്കേണ്ടത് കഞ്ഞിയാണെങ്കിൽ അതിനുമാത്രം പാത്രങ്ങൾ ആക്കാലത്തു എവിടെയാണ് ഉണ്ടായിരുന്നത്? എണ്ണത്തിൽ കൂടുതൽ ആളുണ്ടെങ്കിൽ ഏതു വീട്ടിനകത്താണ് അവരെ കൊള്ളുക? അപ്പൊ മാർഗം മുറ്റത്തു ഇരിക്കലും നിലത്തു ഇലയിട്ടു അതിൽ ഭക്ഷണം കഴിക്കലും തന്നെ. പിന്നെ കഞ്ഞിയായത് കൊണ്ട് ചെറുതായി ഒരു കുഴി വേണം എന്നു മാത്രം. ഇതിൽ കൃഷ്ണകുമാറിന്റെ തറവാട്ടുകാർ ചെയ്ത തെറ്റെന്താണ്? പട്ടിണിക്കാർക്ക് ഭക്ഷണം കൊടുത്തതോ?
@remyamstudio4174
@remyamstudio4174 2 ай бұрын
ഗുരുജി ❤❤❤
@sureshmaniyil8204
@sureshmaniyil8204 13 күн бұрын
Guruji .namasthe❤❤❤
@radhamanikn3993
@radhamanikn3993 20 күн бұрын
പഠിക്കണ്ടത് അറിവുള്ള ഗുരുമുഖത്തു നിന്നു വേണം അവിടെ നിന്നു ഇവിടെ നിന്നും വല്ലതും കിട്ടുന്നതു കൊണ്ട് ചോദ്യം ചോദിച്ചാൽ മുട്ടായുക്തി ചോദിക്കും
@anushinushinu6543
@anushinushinu6543 Ай бұрын
നമസ്തേ 🙏ഗുരുജി
@geethadeviak6600
@geethadeviak6600 2 ай бұрын
ഗുരു പറഞ്ഞു തരുന്ന അറിവ്. വലിയ നന്ദി 🙏
@KBhojan
@KBhojan 2 ай бұрын
ധാർമിക വഴിയിലാണോ രാഷ്ട്രീയ പാർട്ടികൾ. നുണ പറയുന്നവരിൽ ആരാണ് മുന്നിൽ
@jayaskumar8096
@jayaskumar8096 8 күн бұрын
നമസ്തേ ഗുരുജി 🙏വളരെ നല്ല വിശദീകരണങ്ങൾ 🙏
@sujab8252
@sujab8252 2 ай бұрын
ഗുരുജി പറഞ്ഞെ 100%ശെരി ആണ് 🙏
@lalithasreekumartdpa
@lalithasreekumartdpa Ай бұрын
നമസ്തേ ഗുരുജി
@Krishnaradha22283
@Krishnaradha22283 10 күн бұрын
Namasthe Guruj please pray for and bless us also
@geethaag8534
@geethaag8534 Ай бұрын
ഹൃദയം കൊണ്ട് നമിക്കുന്നു ഗുരുജി നന്ദി നന്ദി നന്ദി🙏🙏🙏
@soumyabalan974
@soumyabalan974 2 ай бұрын
💯👌👌 Big Salute to Guruji 👏👏
@geethaag8534
@geethaag8534 Ай бұрын
പ്രണാമം ഗുരുജി🙏🙏
@PM-vl6np
@PM-vl6np 2 ай бұрын
ഭാരതത്തിനു കീഴിൽ സനാതന ധർമത്തിലേക്കു എല്ലാ രാജ്യങ്ങളും വരും.. ഗുരുജി പറയുന്നതാണ്. ബ്രഹ്മ ജ്ഞാനം കിട്ടിയ അദ്ദേഹം പറയുന്നതൊക്കെയും വിശ്വസിക്കാം. പരീക്ഷിക്കണം എന്നൊരു ചിന്തയോടെ ആണെങ്കിലും അദ്ദേഹത്തിനെ ഫോളോ ചെയ്തു നോക്കൂ. എന്നിട്ട് കാര്യം മനസ്സിലാക്കാം. പിന്നേ കൃഷ്ണകുമാർ പറഞ്ഞതിനെ വളച്ചൊടിക്കുന്നത് ആരൊക്കെയെന്നു അറിയാലോ. പള്ളികളുടെ വരുമാനവും സർക്കാരിന് വിട്ടു കൊടുക്കൂ
@baburjand9379
@baburjand9379 14 күн бұрын
നായർ കുടുംബങ്ങളിൽ മാത്രമല്ല ഈഴവനായ എന്റെ കുടുംബത്തിലും പണ്ട് കാലത്ത് ജോലിക്കാർക്ക് കുമ്പള കുത്തി ഇലയിൽ കഞ്ഞി കൊടുക്കുമായിരുന്നു
@shanthasoman6311
@shanthasoman6311 9 күн бұрын
ഗുരുജി അങ്ങ് ദൈവത്തിന്റെ അവതാരമാണ് പ്രണാമം ഗുരുജി മോദിജിഭാരതത്തെ രക്ഷിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു
@SheethalKrishna-dv4hx
@SheethalKrishna-dv4hx 2 ай бұрын
ഗുരുജി അടിപൊളി
@remadevi195
@remadevi195 13 күн бұрын
ഗുരുജിയുടെ അറിവിന്റെ മുൻപിൽ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല.. സനാതന ധർമം മുഴുവൻ പഠിച്ച ഗുരു ഗുരുവിനെ എങ്ങിനെ ജയിക്കാൻ പറ്റും. ഗുരുവിനെ കിട്ടിയ ഞങ്ങൾ എത്ര ഭാഗ്യവാന്മാർ. പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻
@anithajayakumar6698
@anithajayakumar6698 Ай бұрын
ആത്മ പ്രണാമം
@SeemaMadhu-xs4kl
@SeemaMadhu-xs4kl 4 күн бұрын
Njan aadhyamaayittaanu gurujitude video kaanunnathu..Namaskaaram Guruji...othiri arivu kitti..santhosham..enikkum e paatha aanu eshtam..❤
@premsudheergopi
@premsudheergopi 2 ай бұрын
ഗുരുജി 😍😍😍
@vin88880
@vin88880 2 ай бұрын
മോദിജി ❤ (for the attention of interviewer)
@PradeepKumar-ru5dg
@PradeepKumar-ru5dg 21 күн бұрын
ഗുരുജീ നമസ്കാരം 🙏🏻
@ShyamalaBalakrishnan-zk4zy
@ShyamalaBalakrishnan-zk4zy 14 күн бұрын
നമസ്കാരം ഗുരുജി തീവ്രവാദം ഇല്ലാതായാൽ നമ്മുടെ രാജ്യം നന്നാവും ഗുരുജി പറഞ്ഞത് ശരിയായ കാര്യമാണ്❤
@beenacm6663
@beenacm6663 10 күн бұрын
Good 👍🏾 meaningful conversation
@anilkumar-jd2my
@anilkumar-jd2my 12 күн бұрын
Well said Guruji
@smithamanoj8657
@smithamanoj8657 2 ай бұрын
❤😊 Pranamam thasmai guruji 🙏🙏🙏
@omananair5396
@omananair5396 20 күн бұрын
Namaskaram Guruji, your talk was a treat tomy ears. Thank u sooo much. Regards n pranam (infinite) 🎉🎉🎉❤
@user-jp4yo7fp4u
@user-jp4yo7fp4u Ай бұрын
Gurugipranamam
@ajithavenu9772
@ajithavenu9772 16 күн бұрын
സത്യമാണ് ഗുരുജി നമ്മൾ നേരായ മാർഗത്തിലാണെങ്കിൽ നമ്മെ ഒരു ഉറുമ്പ് പോലും കടിക്കില്ല
@kesavadas5502
@kesavadas5502 13 күн бұрын
ശരി പറയാനും കേൾക്കാനും ആളുണ്ട് പ്രവർത്തിക്കാൻ ആളില്ല 🤭😄😂😄👍
@kings6365
@kings6365 2 ай бұрын
நமஸ்தே gurujii namaste anchor 🙏🙏🙏
@alexcleetus6771
@alexcleetus6771 21 күн бұрын
Welcome guru ji 👍
@chekhavan350
@chekhavan350 2 ай бұрын
Guru ji❤
@vijikoliyadan7407
@vijikoliyadan7407 2 ай бұрын
🙏 Thasmai Guruji
@govindanaravath1368
@govindanaravath1368 2 күн бұрын
Powerful and wonderful information for the Nation People 😮😅
@sudhagopakumar58
@sudhagopakumar58 Күн бұрын
🙏🏻🙏🏻🙏🏻 നമസ്തേ
@latha.platha6731
@latha.platha6731 2 ай бұрын
ഗുരുജി സത്യം 🙏🙏🙏🙏
@ushasukumaran2698
@ushasukumaran2698 13 күн бұрын
Namaskaram guruji pranamam
@chandrasekharanpillai-cd5mq
@chandrasekharanpillai-cd5mq 18 күн бұрын
ഗുരുജിക്കുപ്രണാമം
@user-xj1vi1ll5k
@user-xj1vi1ll5k 16 күн бұрын
ആ കോൺഗ്രസ്സ് തന്നെ ആണ് ഭാരതം മുഴുവൻ മോഷ്ടിച്ചു രാജ്യം കുത്തു പാളയെടുത്തു ജയ് ഭാരത്
@MytomandjerryonYoutube
@MytomandjerryonYoutube 2 ай бұрын
Rohit ezhuthivacho....oru divasam thaankal ithehaththinte sikhyan aakum😊
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 3 күн бұрын
സത്യം സ്വാമിജി പറഞ്ഞത്
@sajeevansajeevantk2671
@sajeevansajeevantk2671 2 күн бұрын
അവതാരകൻ എടുത്ത് ചാടാതെ ക്ഷമയോടെ ഗുരുവിന്റെ വാക്കിനുള്ള മറുപടി പറയു
@MytomandjerryonYoutube
@MytomandjerryonYoutube 2 ай бұрын
Rohithe...Christians 50 nombinum Muslims makkaku pokumbozhum enthukondaanu veg food maataram kazhikkunnath....athinekurich oru video cheyyanam ketto
@vijayankk572
@vijayankk572 19 күн бұрын
Big salute🙏🙏🙏
@vinayanchekyarpksd8253
@vinayanchekyarpksd8253 2 күн бұрын
രോഹിത്തിന്റെ അഹങ്കാരം കാല് ആട്ടൽ ......
@ushakurup1267
@ushakurup1267 2 сағат бұрын
PRANAM Guruji 🙏 Anchor is Shekking his legs is not a good Practice, he's a "Samaj Brasht"👍
@geethaprem841
@geethaprem841 10 күн бұрын
Giriji 100% currect. Interview cheyyunnavan aane yadharyha vargreyavaadi. Endu paranjaalim njàn ethirkkum ennutheeraanichu vannavan
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 19 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 114 МЛН
ബെഡ്റൂമിലെ പ്രേതം..!! | ABC MALAYALAM JYOTHISHAM
10:02
GIANT alligator was caught in line while eating a smaller gator 😯 || Jacob Landry
0:10
Jacob Landry (swamp People)
Рет қаралды 11 МЛН
100❤️
0:19
MY💝No War🤝
Рет қаралды 21 МЛН
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 17 МЛН
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 11 МЛН